"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
== നീലകണ്ഠൻ ==
* കഴുത്തിന് പകരം വലംകൈ അറുത്തതും, പിന്നെ കുഞ്ഞനന്തൻ എനിക്ക് പകരം മരിച്ചപ്പോ തല്ലിക്കൊല്ലാതെ വിട്ടതും നീലകണ്ഠന്റെ കഴിവുകേടായി കാണരുത് നീ. വലംകൈയിലേക്ക് ചോരയോട്ടം കൂടിയപ്പഴും ആയുധം താനേ കൈയിലേക്ക് വന്നപ്പഴും മനസ്സിനെ ശരീരത്തെ ജയിക്കാൻ ഞാൻ ശീലിച്ചതിന്റെ ഫലമാണ് നീ. എന്താടോ നന്നാവാത്തേ? അനായാസേന മരണം, അനാദൈന്യേന ജീവിതം, ദേഹിമത് കൃപയാ ശംഭോ, ത്വയീ ഭക്തിമഞ്ചലാ. അനായാസമായ മരണം, ദീനമില്ലാത്ത ജീവിതം, നിന്നിൽ അചഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കരഗൗരീപതേ... അങ്ങനെ പ്രാർത്ഥിച്ച് കൂടേണ്ട പ്രായമായി ശേഖരാ. ഈശ്വരൻ നിന്റെ മുന്നിൽ വിളക്കായി തെളിയുമ്പോ അതിന്റെ... അതിന്റെ നേർക്ക് തുപ്പരുത്. വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ...
 
== രാജേന്ദ്രൻ ==
* നടേശാ, കൊല്ലണ്ട.
 
== സംഭാഷണങ്ങൾ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്