"ചെമ്മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
:'''പരീകുട്ടി''':കറുത്തമ്മ
':'''കറുത്തമ്മ''':ഓ
:'''പരീകുട്ടി''':കറുത്തമ്മ, കറുത്തമ്മ അറിഞ്ഞോ വള്ളോം വലേം മേടിക്കാനെ രൂപ കൊടുത്ത് ..കറുത്തമ്മ ചോദിച്ചോണ്ട് കൊടുത്തതാണ് :മീനെല്ലാം എനിക്കല്ലേ.. കച്ചോടം ഉറപ്പിച്ചിട്ടുള്ളതാണ്
:കറുത്തമ്മ നിലവിളിക്കുകയാണോ ഞാനിവിടെ വന്ന കൊണ്ടാണോ
വരി 37:
:'''പരീകുട്ടി''':കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ ഇത് വരെ നാം ഒരു മിച്ചായിരുന്നു ഇനി ഞാൻ ഒറ്റയ്ക്കാണ്
:'''കറുത്തമ്മ''':എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
:'''പരീകുട്ടി''':കറുത്തമ്മ പോയാലും ഈ റകടപുറത്തീന്നുകടപുരതീന്നുകടപുറത്തീന്നു ഞാൻ പോവില്ല
:'''കറുത്തമ്മ''':എന്റെ കൊച്ചു മുതലാളീ എന്തിനാ നമ്മൾ കണ്ടു മുട്ടിയത്
:'''പരീകുട്ടി''':ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും
വരി 44:
:'''കറുത്തമ്മ''':അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും
:'''പരീകുട്ടി''':എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും
:'''കറുത്തമ്മ''':എന്റെ കൊച്ചു മുതലാളീ
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/ചെമ്മീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്