"മാടമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Madampi}} 2008 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
വരി 4:
 
== ഗോപാല കൃഷ്ണ പിള്ള ==
* ഇപ്പോഴും അമ്മയുടെ നെറുകയിൽ തൊട്ടിരിക്കുന്ന സിന്ദൂരത്തിൽ ഒരു പ്രതീക്ഷ ഉണ്ടല്ലോ ...അച്ഛൻ എന്നെങ്കിലും പടി കടന്നു വരുമെന്ന് .അമ്മയുടെ ആ കാത്തിരിപ്പിന് ഞാൻ കൊടുത്ത വില ആണമ്മേ എന്റെ ജീവിതം ..
*മോനെ ശ്രീധരാ ഞാനാരെയും ബുദ്ധിമുട്ടിക്കാറില്ല .എന്നെയും ബുദ്ധിമുട്ടിക്കരുത് ...ബുദ്ധി മുട്ടിച്ചാ ബുദ്ധിമുട്ടാകുമേ... നീ താങ്ങത്തില്ല കേട്ടോ ...
*ഓരോ ദിവസവും പഴുത്തു കൊണ്ടിരിക്കുന്ന നീ, പച്ച പിടിക്കുന്ന കാര്യം മാത്രം പറയല്ലേ ശ്രീധരാ
*പണത്തിനു മീതെ പരുന്ത് പറക്കുവോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയത്തില്ല അതൊക്കെ പരുന്തിന്റെ സൗകര്യം പിന്നെ നിന്നെ ഈ ചെറ്റ വേഷം കെട്ടി ആടിക്കുന്ന ഇവർ ഒന്നറിയണം എന്റെ ഈ തലയ്ക്കു മീതെ ഒരു പരുന്തും പറക്കതില്ല പറന്നാൽ അതിന്റെ ചെറക് അരിഞ്ഞു കളയും ഞാൻ ..അറിയാലോ വക്കീലോവക്കീലേ കളിയിലും കാര്യത്തിലും പിള്ള വെറും വാക്ക് പറയത്തില്ല
 
==കീടം വാസു==
"https://ml.wikiquote.org/wiki/മാടമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്