"തൂവാനത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
== ക്ലാര==
* എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ. ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
 
*മുറികൾ എനിക്കിനി വയ്യ ..പണ്ട് ജീവിതം മടുത്ത പോലെ ഇപ്പൊ മുറികളും മടുത്തു ..ചുവരുകൾ ..ചുവരിനുള്ളിലെ ചുവരുകൾ ..സൈഡു റൂമിനെ ബെഡ് റൂമിന്റെ ബാത്ത് റൂമിന്റെ എല്ലായിടത്തും ചുമരുകൾ ...അവിടുന്ന് വിടാൽ ഓടുന്ന ചുമരുകൾ ..കാറിന്റെയോ ട്രെയിനിന്റെയോ ചുമരുകൾ ...
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/തൂവാനത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്