"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185:
6.മുസ്ലിങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.
 
ജിഹാദ് എന്താണെന്ന് അവർ മറക്കും ( ചെകുത്താന്റെ വഴിയിൽ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാർഗത്തിൽ പ്രവർത്തിക്കുകയാണ് ജിഹാദ് ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
ജിഹാദ് എന്താണെന്ന് അവർ മറക്കും (ഇന്ന് ജിഹാദിന്റെ ആദർശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങൾക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദർശത്തെ
പിചിചീന്തി കൊണ്ടിരിക്കുന്നു. ആർക്കും കേട്ട് പരിചയമില്ലാതെ അർത്ഥമാണ് ഇന്ന് മാധ്യമങ്ങൾ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയിൽ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാർഗത്തിൽ പ്രവർത്തിക്കുക എന്ന അതിന്റെ യഥാർത്ഥ ഇസ്ലാമിക
ആദർശത്തെ ആർക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
 
7.വിദ്യാഭ്യാസത്തിന്റെ വർധനവ്‌ (പുരോഗതി)
Line 228 ⟶ 226:
 
(വിശുദ്ധ ഖുർആൻ)
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്