"വന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
:'''പീറ്റർ''':അത് നമുടെ സ്വഭാവത്തിന്റെ വ്യത്യാസം ...അവിടെ കോളം തോണ്ടിയിട്ട് തന്നെ ഇങ്ങോട്ട് വന്നത്
:'''ഉണ്ണികൃഷ്ണൻ''':നീ ചുമ്മാ ഒരു മാതിരി തമാശ പറയാതെ
:'''കെ പീ നായർ''':ഇത് വല്ല്യ തമാശ ആയിട്ട് എനിക്ക് തോന്നുന്നില്ല ..ഇത് കൊണ്ട് തന്നെയാണ് ഈ ഇന്വേസ്ടിഗേഷന്ഇൻവെസ്റിഗെഷന് എന്റെ കൂടെ മലയാളി വേണ്ടാ എന്ന് പറഞ്ഞത് ..മലയാളികൾ പരസ്പരം പാറപാര വെക്കും ഈ ജാതി ആകുന്പോ ആ പ്രശ്നം ഇല്ലല്ലോ
:'''കോൺസ്ടബിൾ''':സാർ ഏൻ ഹെള്തതു
:'''കെ പീ നായർ''':എന്താ പറഞ്ഞെ
"https://ml.wikiquote.org/wiki/വന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്