"വന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
:'''പീറ്റർ''': പച്ചപ്പട്ടുടുത്ത പ്രകൃതി, പട്ടുമുടുത്തൊരു പച്ചപനന്തത്തയായി പാട്ടും പാടി അവൾ പറന്നുവരുന്നതായി നിനക്ക് തോന്നിയോ?
:'''ഉണ്ണികൃഷ്ണൻ''': തന്നെ, തന്നെ. എനിക്ക് തോന്നി. എന്റെ മനസ്സ് ഇത്ര മനോഹരമായിട്ട് മനസ്സിലാക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു? നീ എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാ?
----
_
:'''ഉണ്ണികൃഷ്ണൻ''':കളീക്ക ..കളീയ്ക്ക ..അളിയാ കളീയ്ക്ക
:'''പീറ്റർ''':പുല്ലു നിനക്കെന്നെ മനസിലായോടെ
വരി 31:
:'''കെ പീ നായർ''':ഇത് വല്ല്യ തമാശ ആയിട്ട് എനിക്ക് തോന്നുന്നില്ല ..ഇത് കൊണ്ട് തന്നെയാണ് ഈ ഇന്വേസ്ടിഗേഷന് എന്റെ കൂടെ മലയാളി വേണ്ടാ എന്ന് പറഞ്ഞത് ..മലയാളികൾ പരസ്പരം പാറ വെക്കും ഈ ജാതി ആകുന്പോ ആ പ്രശ്നം ഇല്ലല്ലോ
:'''കോൺസ്ടബിൾ''':സാർ ഏൻ ഹെള്തതു
:'''കെ പീ നായർ''':എന്താ പറഞ്ഞെ
:'''ഉണ്ണികൃഷ്ണൻ''':മനസിലായില്ലേ എനിക്ക് മനസിലായി ഏൻ ഹെള്തതു
:'''കെ പീ നായർ''':അതല്ല മലയാളത്തിൽ എന്തുവാ
വരി 37:
:'''കെ പീ നായർ''':ഞാൻ ഇവിടെയാ ചോദിച്ചത് എന്തുവാ പറഞ്ഞത്
:'''പീറ്റർ''':അതായതീ ഈ മലയാളികൾ ആവുന്പോ പാര വെയ്ക്കും നേരിട്ട് ചോദിച്ചു മനസിലാക്കിയാൽ മതി
:(കന്നഡ കോൺസ്ടബിളിനോടു ) ഏതാവത് ഹനുമാന ഫുൾ ഡീ ടെയിൽസ് ഈ മനുഷ ഹെള് ഓ കെ
: നിന്റെ ഫ്രണ്ടും ബെസ്റ്റ് പാർടി തന്നെ
:'''കോൺസ്ടബിൾ''':സാർ യാകൊതിരുത് ..യാകൊതിറത്തു
"https://ml.wikiquote.org/wiki/വന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്