"വന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Vandanam}} 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 15:
:'''പീറ്റർ''': പച്ചപ്പട്ടുടുത്ത പ്രകൃതി, പട്ടുമുടുത്തൊരു പച്ചപനന്തത്തയായി പാട്ടും പാടി അവൾ പറന്നുവരുന്നതായി നിനക്ക് തോന്നിയോ?
:'''ഉണ്ണികൃഷ്ണൻ''': തന്നെ, തന്നെ. എനിക്ക് തോന്നി. എന്റെ മനസ്സ് ഇത്ര മനോഹരമായിട്ട് മനസ്സിലാക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു? നീ എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാ?
_
:'''ഉണ്ണികൃഷ്ണൻ''':കളീക്ക ..കളീയ്ക്ക ..അളിയാ കളീയ്ക്ക
:'''പീറ്റർ''':പുല്ലു നിനക്കെന്നെ മനസിലായോടെ
:'''ഉണ്ണികൃഷ്ണൻ''':നീ എസ് ഐ യാ
:'''പീറ്റർ''':നീ എസ് ഐ യാ
:'''ഉണ്ണികൃഷ്ണൻ''':എന്ത് പിടിച്ചില്ലേ
:'''പീറ്റർ''':എന്ത് നിനക്കെന്നെ പിടിച്ചില്ലേ
:'''ഉണ്ണികൃഷ്ണൻ''':അളിയാ എത്ര നാളയെടാ കണ്ടിട്ട്:
:'''പീറ്റർ''':ബാങ്ങ്ലൂരിൽ നീ എന്നെ ജീവിക്കാൻ സമ്മതികൂല അല്ലെ
:'''ഉണ്ണികൃഷ്ണൻ''':എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതാണ് ഈ ആകസ്മികമായ കണ്ടു മുട്ടൽ എന്നൊക്കെ പറയുന്നത്
:'''പീറ്റർ''':ആകസ്മികമായ മരണം എന്നൊക്കെ പറയുന്ന പോലെ
:'''ഉണ്ണികൃഷ്ണൻ''':അളിയാ നമ്മുടെ മനസിന്റെ ഐക്യം കൊണ്ടാണ് ..നീയും എസ് ഐ ഞാനും എസ് ഐ ,,,ഞാൻ കേരളത്തിൽ നീ ബംഗളൂർ
:'''പീറ്റർ''':അത് നമുടെ സ്വഭാവത്തിന്റെ വ്യത്യാസം ...അവിടെ കോളം തോണ്ടിയിട്ട് തന്നെ ഇങ്ങോട്ട് വന്നത്
:'''ഉണ്ണികൃഷ്ണൻ''':നീ ചുമ്മാ ഒരു മാതിരി തമാശ പറയാതെ
:'''കെ പീ നായർ''':ഇത് വല്ല്യ തമാശ ആയിട്ട് എനിക്ക് തോന്നുന്നില്ല ..ഇത് കൊണ്ട് തന്നെയാണ് ഈ ഇന്വേസ്ടിഗേഷന് എന്റെ കൂടെ മലയാളി വേണ്ടാ എന്ന് പറഞ്ഞത് ..മലയാളികൾ പരസ്പരം പാറ വെക്കും ഈ ജാതി ആകുന്പോ ആ പ്രശ്നം ഇല്ലല്ലോ
:'''കോൺസ്ടബിൾ''':സാർ ഏൻ ഹെള്തതു
എന്താ പറഞ്ഞെ
:'''ഉണ്ണികൃഷ്ണൻ''':മനസിലായില്ലേ എനിക്ക് മനസിലായി ഏൻ ഹെള്തതു
:'''കെ പീ നായർ''':അതല്ല മലയാളത്തിൽ എന്തുവാ
:'''ഉണ്ണികൃഷ്ണൻ''':കെ പീ നാക്ക് വടിക്കാതെ പറഞ്ഞു നോക്ക് അപ്പൊ മനസിലാവും
:'''കെ പീ നായർ''':ഞാൻ ഇവിടെയാ ചോദിച്ചത് എന്തുവാ പറഞ്ഞത്
:'''പീറ്റർ''':അതായതീ ഈ മലയാളികൾ ആവുന്പോ പാര വെയ്ക്കും നേരിട്ട് ചോദിച്ചു മനസിലാക്കിയാൽ മതി
ഏതാവത് ഹനുമാന ഫുൾ ഡീ ടെയിൽസ് ഈ മനുഷ ഹെള് ഓ കെ
: നിന്റെ ഫ്രണ്ടും ബെസ്റ്റ് പാർടി തന്നെ
:'''കോൺസ്ടബിൾ''':സാർ യാകൊതിരുത് ..യാകൊതിറത്തു
:'''കെ പീ നായർ''':ആനപുറതിരിക്കാൻ കൊതിച്ചവൻ ശൂലത്തി കേറി എന്ന് മനസിലായോ
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/വന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്