"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
:'''ചേക്കുട്ടി''': ഇവനെ... ഈ റാസ്ക്കലിനെയാരാ പോലീസിന്റെ പണിയേൽപ്പിച്ചത്?
:'''നരസിംഹ മന്നാടിയാർ''': നിന്റെ തന്ത. മനുഷ്യര് കയറിയിരിക്കുന്നടത്ത് കയറിയിരുന്ന് നാലുകാലും വാലുമുള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയ്.
:'''ചേക്കുട്ടി''': തോന്നിയവാസം പറയുന്നോ? ഞാനാരാണെന്നറിയാമോ നിനക്ക്?
:'''നരസിംഹ മന്നാടിയാർ''': അറിയാം. ജനങ്ങളുടെ വിവരക്കേട് കൊണ്ട് ഒരു എം.എൽ.എ. പതിനഞ്ച് വർഷം മുൻപ് എന്റെ മുൻപിൽ ഓച്ചാനിച്ച് നിന്ന എന്റെ ഡ്രൈവറ്. അതിന് മുൻപ് ആ കുടുംബത്തിലെ അരിവെപ്പുകാരന്റെ സഹായി, ചേക്കുട്ടി. അതിന് മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ സ്വന്തം അമ്മയ്ക്ക് പോലും തിരിച്ചറിയാനാവാത്ത ഒരു ബാസ്റ്റർഡ്. അല്ലാണ്ടെന്താ നീയ്.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്