"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
*അതിനായി നിങ്ങളീ ബാലന്സിരിക്കുന്ന കൈ ഉയർത്തിയാ വാഴയില വെട്ടി വിരിച്ചു കാത്തിരിക്കാൻ വീട്ടുകാരോട് പറഞ്ഞിട്ടായിരിക്കണം ...ബോഡി അങ്ങ് ചെല്ലും മുണ്ടക്കൽ ബംഗ്ലാവിലേക്ക് ....ആവേശം ഈ പ്രായത്തിൽ നല്ലതല്ല അതൊരു രോഗ ലക്ഷണമാണ് ചിന്തിക്ക്
*തോക്കെടുതോ പക്ഷെ തോക്കാൻ വേണ്ടി ആകരുത് എന്ന് മാത്രം... ഒറ്റ കയ്യിൽ ഡബിൾ ബാരൽ പൊക്കി എയിം ചെയ്യുന്ന നേരമൊന്നും എനിക്ക് വേണ്ടാ ഞാനിങ്ങനെ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്‌ നടത്തുന്ന പോലെ ഈ ആറടി ഒന്നരയിഞ്ചിൽ സവാരി ഗിരി നടത്തും കട കട കടാന്നു ..ഒന്നും രണ്ടുമല്ല പലതുണ്ട് പല രീതിയിൽ പല സൈസിൽ പെടക്കുന്നത് എന്റെ കയ്യിൽ
*എസ് മിസ്റ്റർ എസ പീ ...തോളിലെ ഐ പീ എസ് എന്നെഴുതിയ മൂന്നക്ഷരം നെല്ലളന്നോ പാടം തീറെഴുതിയോ കിട്ടിയതല്ലെങ്കിൽ നിങ്ങള്ക്ക് വിവരം കാണും
== നീലകണ്ഠൻ ==
* കഴുത്തിന് പകരം വലംകൈ അറുത്തതും, പിന്നെ കുഞ്ഞനന്തൻ എനിക്ക് പകരം മരിച്ചപ്പോ തല്ലിക്കൊല്ലാതെ വിട്ടതും നീലകണ്ഠന്റെ കഴിവുകേടായി കാണരുത് നീ. വലംകൈയിലേക്ക് ചോരയോട്ടം കൂടിയപ്പഴും ആയുധം താനേ കൈയിലേക്ക് വന്നപ്പഴും മനസ്സിനെ ശരീരത്തെ ജയിക്കാൻ ഞാൻ ശീലിച്ചതിന്റെ ഫലമാണ് നീ. എന്താടോ നന്നാവാത്തേ? അനായാസേന മരണം, അനാദൈന്യേന ജീവിതം, ദേഹിമത് കൃപയാ ശംഭോ, ത്വയീ ഭക്തിമഞ്ചലാ. അനായാസമായ മരണം, ദീനമില്ലാത്ത ജീവിതം, നിന്നിൽ അചഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കരഗൗരീപതേ... അങ്ങനെ പ്രാർത്ഥിച്ച് കൂടേണ്ട പ്രായമായി ശേഖരാ. ഈശ്വരൻ നിന്റെ മുന്നിൽ വിളക്കായി തെളിയുമ്പോ അതിന്റെ... അതിന്റെ നേർക്ക് തുപ്പരുത്. വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ...
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്