"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
*മോനെ പുരുഷു ഈ കാർഡ്‌ ഇനി എന്റെ ടേബിളിൽ കേറി കളിക്കരുത്.... കീറി പോവും റേഷൻ കാർഡും തിരിച്ചറിയൽ കാർഡും
 
*ഡാ ചെന്നി നായകോം മുട്ടയുടെ വെള്ളയും പിന്നെ ചില്ലറ നാട്ടു മരുന്നും ചേർത്ത് ഒരു സവാരി ഗിരി ഗിരി ഉണ്ട് ..ചതവിനു ബെസ്ടാ ..വണ്ടി പേട്ടയിലെ ഉണ്ണി രാമൻ വൈദ്യർക്ക്‌ അറിയാം ..വാ തുറ ..അല്ലെങ്കി നീ ഒരു ബ്ലാക്ക് കളർ ആടിനെ വാങ്ങി പതിനാലു ദിവസം സൂപ്പ് വെച്ച് കുടി ..തടി നല്ല കട്ടയ്ക്കിരുന്നാലെ നിനക്കും അർനോൾഡു ഷ്വാര്സിനിഗറിനുമൊക്കെമൊക്കെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റൂ
 
== നീലകണ്ഠൻ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്