"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
* മോനേ, ആപ്പച്ചട്ടിയിൽ അരി വറക്കരുത്.
 
*അത് നന്നായി പുരുഷോത്തമാ നീ വെവരങ്ങളൊക്കെ അറിയുന്നുണ്ടല്ലോ ..നിന്നെ കണ്ടതെന്നായിരുന്നു ആദ്യം ഓർമ്മയില്ല .നിധി ഒളിച്ചിരിക്കുന്ന ദ്വീപുകൾ തേടിയുള്ള യാത്രയിൽ കലങ്ങി കറുത്ത കടലിൽ നമ്മൾ കണ്ടു മുട്ടിയിട്ടുണ്ട് ..ഒന്നോ രണ്ടോ തവണ എന്റെ കണ്ണിനു നേരെ നീ ചൂണ്ട കൊളുത്ത്‌ എറിഞ്ഞിട്ടും ഉണ്ട്.. ഒഴിഞ്ഞു മാറി നിന്റെ കൊരവള്ളിക്ക് മുറുക്കി പിടിച്ചിട്റ്റ് കൊല്ലാതെ ഞാൻ വിട്ടിട്ടും ഉണ്ട് .അല്ലെടോ ..ഗൌണ്ട ർ നിന്നോട് ഡീൽ ചെയ്യുന്നു എന്നറിഞ്ഞപ്പോ ഞാനൊന്ന് കരുതലെടുത്തു .പക്ഷെ എന്ഫോര്സ് മെന്റ് കലാപരിപാടി അല്പം ചീപ് ആയി പോയി ....നീ നിന്റെ നിലവാരം കാണിച്ചു എന്നതാണ് ശരി ...നിന്നെ കുറിച്ച് കുറച്ചു കാലം മുന്പ് കേട്ടത് നീ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നിർത്തി എന്നും നീ നിന്റെ ആവശ്യത്തിനായി നീ തന്നെ കറൻസികൾ അച്ചടി ച്ചെ ടുക്കുന്നു എന്നുമാണ്..എന്ത് പുരുഷു കമ്മട്ടം കളവ് പോയോ അതോ പഴേ പോലെ മഷി പിടിക്കണില്ലേ
 
*മോനെ പുരുഷു ഈ കാർഡ്‌ ഇനി എന്റെ ടേബിളിൽ കേറി കളിക്കരുത്.... കീറി പോവും റേഷൻ കാർഡും തിരിച്ചറിയൽ കാർഡും
 
== നീലകണ്ഠൻ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്