"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
* നിന്നെ തൂക്കാൻ ഇവിടത്തെ നിമയത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്ക് ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
 
== ഹൈദർ മരയ്ക്കാർ ==
* നരസിംഹം. Half man, half lion. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തു ചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്ന് നീ കരുതണ്ട. ആയുസ്സിന് വേണ്ടി ഉറച്ച് പ്രാർത്ഥിച്ചോ.
 
== സംഭാഷണങ്ങൾ ==
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്