"കിരീടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kireedam}}
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''കിരീടം'''''.
: ''സംവിധാനം: [[w:സിബി മലയിൽ|സിബി മലയിൽ]]. രചന: [[w:ലോഹിതദാസ്‌|ലോഹിതദാസ്‌]].''
 
== അച്യുതൻ നായർ==
* മോനെ മോനേ.. .കത്തി താഴെ ഇടെടാ ... കത്തി താഴെ ഇടാനഇടാനാ പറഞ്ഞത്. ...മോനെ കത്തി താഴെ ഇടെടാ ...നിന്റച്ചനാടാ നിന്റച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടെടാ .
 
== സംഭാഷണങ്ങൾ ==
:'''സേതു''': സ്കൂളാണ്, മറ്റധ്യാപരുണ്ട്മറ്റധ്യാപകരുണ്ട് കരയരുത് . ഇന്ന് ജാമ്യത്തിൽ ഇറങ്ങി .. നിശ്ചയം കഴിഞ്ഞോ. ,കരയരുത്.
:'''ദേവി''': ഞാൻ സമ്മതിക്കില്ല .. എന്നെ കൊണ്ട് പോണംകൊണ്ടുപോണം. ഈ നിമിഷം ഞാൻ വരും .
:'''സേതു''': എന്നിട്ട് .
:'''ദേവി''': നമുക്കൊരുമിച്ചു ജീവിക്കണം .
:'''സേതു''': അത് നടക്കില്ല. ,ഞാൻ തയ്യാറല്ല. ,എനിക്കെല്ലാം നഷ്ടപെടുകയാണ്നഷ്ടപ്പെടുകയാണ്. ,നീയും എനിക്ക് നഷ്ടപെടനംനഷ്ടപ്പെടണം. ,അല്ലെങ്കിൽ നീ എനിക്കൊരു ബാധ്യത ആവും .
:'''ദേവി''':ബാധ്യതയോ ബാധ്യതയോ?
:'''സേതു''':അതെ അതെ. ധാരാളം കണക്കുകൾ പറഞ്ഞു തീർക്കാനുണ്ട്. അതിനിടയിൽ ദേവിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. മാത്രമല്ല ഇന്ന് നീ എന്റെ മനസിലില്ലമനസ്സിലില്ല
:'''ദേവി''': സേതുവേട്ടാ...
:'''സേതു''': നീ എന്ത് ചെയ്യണം എന്ന് ഞാൻ പറയുന്നില്ല. വേണമെങ്കിൽ വിവാഹം കഴിച്ചു ജീവിക്കാം അല്ലെങ്കിൽ ...
:'''ദേവി''': ആത്മഹത്യാ ചെയ്യാം അല്ലെ ?അല്ലേ?
(:'''സേതു''': എന്നെ ഇനി ഓർക്കരുത്. ''[നടന്നു നീങ്ങുന്നു സ്കൂൾ വരാന്തയിൽ കാണുന്ന കൃഷ്ണൻ നായരോടായി]'' )-വഴക്കുണ്ടാകാൻ വന്നതല്ല .. അവളെ ആശ്വസിപ്പിക്കാൻ... നല്ലതേ വരൂ എല്ലാര്ക്കും ..എല്ലാർക്കും.
:'''സേതു''':എന്നെ ഇനി ഓർക്കരുത് ...
(നടന്നു നീങ്ങുന്നു സ്കൂൾ വരാന്തയിൽ കാണുന്ന കൃഷ്ണൻ നായരോടായി )-വഴക്കുണ്ടാകാൻ വന്നതല്ല ..അവളെ ആശ്വസിപ്പിക്കാൻ നല്ലതേ വരൂ എല്ലാര്ക്കും ...
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/കിരീടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്