"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
* കേട്ടില്ലെടാ... കേട്ടില്ലേ... ഈ നിക്കുന്ന നിന്റെ ഗംഗയെ, മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സുമുള്ള ഈ ഗംഗയെ, നിനക്ക് തിരിച്ചു തരാമെന്നാടാ ഞാനേറ്റത്. ഞാനാഗ്രഹിച്ചത്. ഇന്നാ പിടിച്ചോടാ. ഭാഗ്യം ചെയ്തവരാ, നിങ്ങൾ രണ്ടുപേരും. ലോകത്തിലൊരു ഭാര്യയും ഭർത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തില് പരസ്പരം അറിഞ്ഞു കാണില്ല. സത്യം, സത്യം... ഇനി പൊയ്ക്കോ തെക്കിനീലോ, കുക്കിനീലോ, കഥകളി കാണാനോ, അല്ലിയ്ക്കാഭരണം വാങ്ങിക്കാനോ എവിടെ വേണേലും പൊയ്ക്കോ...
*താൻ രാത്രി പുറത്തെവിടാടോ കറങ്ങി നടക്കുന്നെ മൂത്രമൊഴിക്കാനോ ...ഇതിനു മാത്രം തനിക്കെവിടാടോ മൂത്രം ഞങ്ങൾക്കൊന്നുമില്ലല്ലോ
*ഞാൻ കണ്ടു ..കിണ്ടി ..കിണ്ടി
*മനുഷ്യ മനസ്സിനെ തിരുമെനിയോളം അടുത്തറിഞ്ഞുട്ടളളവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത് പക്ഷെ എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേദിച്ചേ പാടൂ ഞാൻ പഠിച്ചതിനെ ഒക്കെ എനിക്ക് നിഷേദിച്ചേ പറ്റൂ.ഒരു മനോരോഗ ചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിചെന്നിരിക്കും ഒരു ഭ്രാന്തനെ പോലെ ..എന്റെ നകുലന് വേണ്ടി അവന്റെ ഭാര്യയ്ക്ക് വേണ്ടി
 
== ഉണ്ണിത്താൻ ==
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്