"ആറാം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
* തമ്പുരാൻ എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ മനസ്പാതമുണ്ട്. എടോ, അപ്പൻ എന്ന് പേരുള്ള തേർഡ് റേറ്റ് ചെറ്റേ, താനാരാടോ? നാട്ടുരാജാവോ? തന്റെ ഈ കളരിയും മർമ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാൻ. കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താൻ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയിൽ ഞാൻ തന്നെ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം താൻ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥൻ ഈ മണ്ണ് വിട്ട് പോകൂ.
 
* ചോദ്യം നമ്പർ ഒന്ന് ഞാനാരാണെന്ന്...ഉത്തരമില്ല തമ്പുരാൻ. മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാൻ ഓരോ മനുഷ്യജന്മത്തിന്റെയും.
 
==സംഭാഷണങ്ങൾ ==
"https://ml.wikiquote.org/wiki/ആറാം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്