"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
* ബാസ്കിംഗ് ഞാൻ പഠിച്ചിട്ടില്ല. പിന്നെ ഗരാട്ടെ... പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, നടന്നില്ല. പിന്നെ ഗളരിപ്പയറ്റ്... അത് കുറേകാലം പഠിക്കണം പഠിക്കണം എന്നുപറഞ്ഞ് നടന്നു, ടൈം കിട്ടിയില്ല. ആകെയറിയാവുന്നത് നല്ല നാടൻതല്ലാ. അതൊരു ഗോമ്പറ്റീഷൻ ഐറ്റം അല്ലാത്തതു കൊണ്ട് ഗപ്പൊന്നും കിട്ടിയില്ല. പിന്നെ ഞാൻ ഇടിച്ച് പല്ല് തെറിപ്പിച്ചിട്ടുണ്ട് ചിലരുടെ. അതൊക്കെ ഞാൻ വീട്ടിലൊരു ഹോർളിക്സ് കുപ്പിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അല്ലേടാ ഉണ്ണി... ഇത്രേം വരും ഗുപ്പി...
 
*കുടിക്കുന്പോ കുടിക്കുമ്പോ തനിച്ചിരുന്നു കുടിക്കണം എന്നാണ് മിലിടറിമിലിട്ടറി അയ്യപ്പൻ നായർ പറഞ്ഞിരിക്കുന്നത് . ആൾക്കാരെ പറഞ്ഞയക്കാനപറഞ്ഞയക്കാനാ ഇപ്പ്പോഇപ്പോ പൊട്ടിയ വെടി. മോനെ ഒരു കട്ടൻ ചായകട്ടൻചായ എടുക്ക്, കൂടെ ഒരു ലൈം പീസും .
*മോനെ ആപ്പ ചട്ടിയിൽ അരി വറക്കരുത്
 
* മോനെ ആപ്പ ചട്ടിയിൽ അരി വറക്കരുത്.
 
== നീലകണ്ഠൻ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്