"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 471:
*[[ചുക്കില്ലാത്ത കഷായമില്ല]]
*[[വിരലു വീങ്ങിയാൽ ഉരലാകുമോ?]]
*[[പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല]]
*[[അച്ച നോക്കിയേ കൂച്ചു കെട്ടാവു ]]
*[[അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ ]]
*[[അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല ]]
*[[അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും ]]
*[[അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും ]]
*[[അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും]]
*[[അഞ്ചഞ്ചുപലം ഒന്നഞ്ചുപലം]]
*[[അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ ]]
*[[അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല]]
*[[അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക് ]]
*[[അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ ]]
 
==അന്യഭാഷ ചൊല്ലുകൾ==
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്