"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
:'''കാർത്തികേയൻ''': കച്ചവടത്തിന്റെ നേരും നെറിയും. വാക്ക് പറഞ്ഞു പോയി നിന്നെ തിരിച്ചേൽപ്പിക്കാമെന്ന്.
:'''ജാനകി''': അതെ, വാക്ക് പാലിക്കണം. ശ്രീനിവാസൻ നമ്പ്യാരോടും വാക്ക് പറഞ്ഞു പോയി. നമുക്ക് വീണ്ടും ജനിക്കാം.
:'''കാർത്തികേയൻ''': ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആൽബത്തിൽ ഒരു പാട്ടുണ്ട്. നിനക്കായി തോഴി പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം.. ആ ലൈനാ. ഒരു നിമിഷത്തിന്റെ സവാരി ഗിരി ഗിരി മാറി പോയാൽ ഞാൻ തീരുമാനിച്ചു പോവും നിന്നെ ആർക്കും കൊടുക്കില്ലെന്ന്. ''[കാർത്തി ജാനകിയെ ഉമ്മ വയ്ക്കാൻ ശ്രമിക്കുന്നു. ജാനകി തടയുന്നു.]''
:'''കാർത്തികേയൻ''': എടാ ഐപീഎസ് കാരൻഐപീഎസുകാരൻ മോടെൻ രാമാ, കഴുവേർടെ മോനെ... നിനക്കീ ലോകത്ത് വേറെ എത്ര പെൺപിള്ളാരെ കിട്ടുമെടാ കോപ്പേ. ഇന്ദ്രനീല ശോഭമായ ആകാശവീഥിയിൽ ഒരു പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടെങ്കിൽ. ഇവളൊഴികെ മറ്റെന്തും മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ ഞാനീ അമ്പോറ്റി കുട്ടിയേം കൊണ്ട് പറപറന്നേനേ.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്