"രാജമാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

414 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Rajamanikyam}}
Year-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''രാജമാണിക്യം'''''.
അൻ‌വർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ്‌ കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 3 നവംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് '''രാജമാണിക്യം'''.
: ''സംവിധാനം: [[w:അൻവർ റഷീദ്|അൻവർ റഷീദ്]]. രചന: [[w:ടി.എ. ഷാഹിദ്|ടി.എ. ഷാഹിദ്]].''
 
== ബെല്ലാരി രാജ ==
==സംഭാഷണങ്ങൾ==
'''ബെല്ലാരി രാജ''' :* അതു ശരി. അപ്പ ഞാ ആരാണെന്നറിയണം;. അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂല്ലാന്ന്അറിയൂലാന്ന്. അതോടെ തീര്ന്നുകിട്ടിതീർന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം... ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ. പണ്ട് ഇവള ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കും കേട്ട് നീ കളിക്കളത്തില് വച്ച്‌ നീ അടിച്ചുകൊന്നയോര്മ്മയുണ്ടോഅടിച്ചുകൊന്നയോർമ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്. കാണണാ ... കാണണാ... കാണ്..!!!.
 
----
'''ബെല്ലാരി രാജ''' :* ഇങ്ങാട്ട് നിക്കെടാ..... വലത്താടികേടാ.... വലത്താടികേടാ പന്നീ....
 
----
'''ബെല്ലാരി* രാജ''' : ആന്തരാക്സ് കൂന്താരക്സ്.... അവന്റെ അമ്മേടെ.... തള്ളെതള്ളേ കലിപ്പ് തീരണില്ലല്ലോ.... പോടെയ് പോടെയ് പോടെയ്.....
 
----
'''ബെല്ലാരി രാജ''' :* എന്നാലും സഹോദരാ, കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
 
== കഥാപാത്രങ്ങൾ==
* [[w:മമ്മൂട്ടി|മമ്മൂട്ടി]] - രാജമാണിക്യം/ (ബെല്ലാരി രാജ)
 
* സായി കുമാർ - രാജരത്നം പിള്ള
== പുറത്തേക്കുള്ള കണ്ണികൾ ==
* മനോജ്‌ കെ. ജയൻ - രാജശെൽ‌വം
{{വിക്കിപീഡിയ}}
* റഹ്‌മാൻ - രാജു
 
[[Categoryവർഗ്ഗം:ചലച്ചിത്രങ്ങൾ]]
2,186

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15790" എന്ന താളിൽനിന്ന് ശേഖരിച്ചത്