"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|
1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''മണിച്ചിത്രത്താഴ്'''''.
: ''സംവിധാനം: [[w:ഫാസിൽ|ഫാസിൽ]]. രചന: [[w:മധു മുട്ടം|മധു മുട്ടം]].''
== സംഭാഷണങ്ങൾ ==▼
'''നകുലൻ''' : ഗംഗ ഇപ്പൊ എവിടെപ്പോകുന്നു...▼
'''ഗംഗ''' : അതു കൊള്ളാം, ഞാൻ പറഞ്ഞില്ലെ അല്ലിക്ക് കല്ല്യ്യാണാഭരണം എടുക്കാൻ പോണം ന്ന്... ▼
== ഉണ്ണിത്താൻ ==
'''നകുലൻ''' : ഗംഗ ഇപ്പൊ പോണ്ടാ...▼
▲== സംഭാഷണങ്ങൾ ==
'''ഗംഗ''' : ഏ, ഞാൻ പോണ്ടേ...▼
▲:'''ഗംഗ'''
'''നകുലൻ''' : വേണ്ടാ...▼
:'''നകുലൻ''': ഗംഗ ഇപ്പോ പോണ്ട.
'''ഗംഗ''' : ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ,പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം...▼
▲'''നകുലൻ''' : ഗംഗ ഇപ്പൊ പോണ്ടാ...
:'''ഗംഗ'''
▲'''നകുലൻ''' : വേണ്ടെന്ന് പറഞ്ഞില്ലേ..
:'''ഗംഗ'''
▲'''ഗംഗ''' : എന്താ...എന്താ ഞാൻ കൂടെ പോയാല്...
▲'''നകുലൻ''' : പോകണ്ടാ.....
== കഥാപാത്രങ്ങൾ ==▼
▲'''ഗംഗ''' : വിടമാട്ടേ...വിടമാട്ടേ...അപ്പൊ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ...അയോഗ്യ നായേ..ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എൻ കണ്മുന്നാടി വന്നു നിപ്പേ..ഇന്നേക്ക് ദുർഗാഷ്ട്ടമി ഉന്നെ നാൻ കൊന്ന്,ഉൻ രക്തത്തെ കുടിച്ച്,ഓം കാരം നടന്ത് വിടുവേൻ !!!
* [[w:മോഹൻലാൽ|മോഹൻലാൽ]] - ഡോ. സണ്ണി ജോസഫ്
* [[w:ശോഭന|ശോഭന]] - ഗംഗ / നാഗവല്ലി▼
* [[w:സുരേഷ് ഗോപി|സുരേഷ് ഗോപി]] - നകുലൻ▼
* [[w:ഇന്നസെന്റ്|ഇന്നസെന്റ്]] - ഉണ്ണിത്താൻ▼
== പുറത്തേക്കുള്ള കണ്ണികൾ ==
▲'''നകുലൻ''' : ഗംഗേ....
{{വിക്കിപീഡിയ}}
▲'''ഉണ്ണിത്താൻ''' : ഏയ് ഞാൻ റൂമിലേക്ക് വരാന്ന്, അയ്യേ ആരെങ്കിലും കാണുംന്നു......
▲'''ഡോ. സണ്ണി ജോസഫ്''' : ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേന്നു...
▲'''ഡോ. സണ്ണി ജോസഫ്''' : കേട്ടില്ലെടാ...കേട്ടില്ലേ...ഈ നിക്കുന്ന നിന്റെ ഗംഗയെ,മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും,ഒജസ്സുമുള്ള ഈ ഗംഗയെ, നിനക്ക് തിരിച്ചു തരാമെന്നാടാ ഞാനേറ്റത്... ഞാനാഗ്രഹിച്ചത്...ഇന്നാ പിടിച്ചോടാ...ഭാഗ്യം ചെയ്തവരാ,നിങ്ങള് രണ്ടുപേരും... ലോകത്തിലൊരു ഭാര്യയും,ഭര്ത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തില് പരസ്പരം അറിഞ്ഞു കാണില്ല,സത്യം,സത്യം ...ഇനി പൊയ്ക്കോ തെക്കിനീലോ, കുക്കിനീലോ, കഥകളി കാണാനോ, അല്ലിയ്ക്കാഭരണം വാങ്ങിക്കാനോ എവിടെ വേണേലും പൊയ്ക്കോ...
▲==കഥാപാത്രങ്ങൾ==
▲*മോഹൻലാൽ - ഡോ. സണ്ണി ജോസഫ്
▲*ശോഭന - ഗംഗ/നാഗവല്ലി
▲*സുരേഷ് ഗോപി - നകുലൻ
▲*ഇന്നസെന്റ് - ഉണ്ണിത്താൻ
▲[[Category:ചലച്ചിത്രങ്ങൾ]]
|