"ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Beautiful}}
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''ബ്യൂട്ടിഫുൾ'''. ജയസൂര്യ, അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്''.
: ''സംവിധാനം: [[w:വി.കെ.പ്രകാശ്|വി.കെ.പ്രകാശ്]]. രചന: [[w:അനൂപ് മേനോൻ|അനൂപ് മേനോൻ]].''
 
== സ്റ്റീഫൻ ലൂയിസ് ==
== സംഭാഷണങ്ങൾ ==
* Maturity is all about losing our innocence.
'''സ്റ്റീഫൻ ലൂയിസ്''' :: മെച്ച്യുരിറ്റി ഈസ് ഓൾ എബൌട്ട്‌എബൗട്ട്‌ ലൂസിംഗ് ഔർ ഇന്നസെൻസ് !!!.
----
'''സ്റ്റീഫൻ ലൂയിസ്''' : എന്നാ പടമാ അല്ലേ ജോണേ......... ഇപ്പോ കാണുമ്പോഴും........ വാ ഇരി ഇന്നലെ കമലു വന്നു വിളിച്ചപ്പോഴും ജോൺ കൺവിൻസ് അല്ലന്നനല്ലോ പറഞ്ഞേ ഇപ്പൊ ഇതെന്തുപറ്റി.........
 
'''ജോൺ''' :* അവളെയോർത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ്.
'''ജോൺ''' : കാശിന്റെ പ്രശ്നം തന്നെ കടങ്ങളുണ്ടേ.............
 
'''സ്റ്റീഫൻ ലൂയിസ്''' :* ആരോടും ചോദിക്കാതെ ചുമ്മാ നിന്നങ്ങു പെയ്യുവാ..... ആദ്യമായിട്ടാ ജോണേ നല്ലൊരു മഴ കൊള്ളുന്നെ.....കൊള്ളുന്നേ.
'''സ്റ്റീഫൻ ലൂയിസ്''' : അല്ലാതെ സിമ്പതി അല്ല .....?
 
== ജോൺ ==
'''ജോൺ''' : ഹ എന്തിന സിംബതി...? എന്റെ വീടിനടുത്ത് ഒരു ഏസ് . ടി. ഡി ബൂത്ത്‌ നടത്തുന്ന ആളുണ്ട് കയ്യും കാലുമില്ല റോഡിലൂടെ നിരങ്ങിയാ പോണേ... സഹായത്തിനു വേറെ ആരുമില്ല അതുകണ്ടോണ്ടാ ഞാൻ ദിവസവും വീട്ടിന്നിറങ്ങുന്നത് സാറിനിവിടെ എന്തിന്റെ കുറവാ....?
'''ജോൺ''' :* എസ്‌ എസ്‌ എൽ സി ബുക്കില് റോമൻ കാത്തോലിക് എന്നാ... ഒറപ്പില്ലാ,ന്നാലും നസ്രാണിയാ... ഒരനിയത്തിയുണ്ട്,പഠിക്കുവാ... നാട്ടില് ഒരു വീടും പറമ്പുമുള്ളത് ചെലപ്പം വിക്കും,അവൾക്കു മെഡിസിന്,എന്ട്രൻസ് കിട്ടിയില്ലേല്,അഡ്മിഷന്...അതല്ലാതെ തന്നെ, തട്ടിമുട്ടി പത്തിരപത്തയ്യായിരം രൂപ ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്... മദ്യപിക്കും,രണ്ടെണ്ണം കൂടുതലടിച്ചാൽ സിഗററ്റ് വലിക്കയേം ചെയ്യും... ഇതിനു മുമ്പ് വേറൊരു പെൺകുട്ടിയുമായി, ഒരു അഫയറുണ്ടായിട്ടുണ്ട്, അവള് മരിച്ചുപ്പോയി, പത്മ.... ഇതൊന്നും ഒരു പ്രശ്നമല്ലേല്, എന്റെ ജാതി ഒരു വിഷയമല്ലേല് ആരെയാന്ന് വെച്ചാ വന്നു കണ്ടാ എതിര് പറയോ... ???
 
== സംഭാഷണങ്ങൾ ==
'''സ്റ്റീഫൻ ലൂയിസ്''' : ആ സാറ് വിളി വേണ്ടാ ...... ഒരു... എടാ പോടാ ബന്ധമാ ഞാൻ പ്രതീഷിക്കുന്നത് ശ്രീനിയും ഞാനുംപോലെ ജോണ് എനിക്കു വേണ്ടി ജോലി ചെയ്യുന്നുഎന്ന തോന്നൽവേണ്ട
:'''സ്റ്റീഫൻ ലൂയിസ്''' : എന്നാ പടമാ അല്ലേ ജോണേ.........? ഇപ്പോ കാണുമ്പോഴും........ വാ ഇരി ഇന്നലെ കമലു വന്നു വിളിച്ചപ്പോഴും ജോൺ കൺവിൻസ് അല്ലന്നനല്ലോഅല്ലന്നാണല്ലോ പറഞ്ഞേ. ഇപ്പൊഇപ്പോ ഇതെന്തുപറ്റി.........?
 
:'''ജോൺ''' : കാശിന്റെ പ്രശ്നം തന്നെ. കടങ്ങളുണ്ടേ.............
'''ജോൺ''' : ശരി ഡാ .........!
:'''സ്റ്റീഫൻ ലൂയിസ്''' : അല്ലാതെ സിമ്പതി അല്ല .....?
 
:'''ജോൺ''' : ഹ എന്തിനഎന്തിനാ സിംബതി...സിമ്പതി? എന്റെ വീടിനടുത്ത് ഒരു ഏസ് എസ്. ടി. ഡി. ബൂത്ത്‌ നടത്തുന്ന ആളുണ്ട്. കയ്യുംകൈയും കാലുമില്ല. റോഡിലൂടെ നിരങ്ങിയാ പോണേ... സഹായത്തിനു വേറെ ആരുമില്ല. അതുകണ്ടോണ്ടാ ഞാൻ ദിവസവും വീട്ടിന്നിറങ്ങുന്നത്. സാറിനിവിടെ എന്തിന്റെ കുറവാ....?
'''സ്റ്റീഫൻ ലൂയിസ്''' : ഹ ഹ ഹ ഹ ഹ അത് കലക്കി............
:'''സ്റ്റീഫൻ ലൂയിസ്''' : ആ സാറ് വിളി വേണ്ടാ ...... ഒരു... എടാ പോടാ ബന്ധമാ ഞാൻ പ്രതീഷിക്കുന്നത്. ശ്രീനിയും ഞാനുംപോലെ ജോണ് എനിക്കു വേണ്ടി ജോലി ചെയ്യുന്നുഎന്നചെയ്യുന്നു തോന്നൽവേണ്ടഎന്ന തോന്നൽ വേണ്ട.
:'''ജോൺ''' : ശരി ഡാ ......ടാ...!
':''സ്റ്റീഫൻ ലൂയിസ്''' : ഹ ഹ ഹ ഹ ഹ അത് കലക്കി............
----
:'''സ്റ്റീഫൻ ലൂയിസ്''' : ശരിക്കുംനീ തോന്നണുണ്ടോ??കുളിച്ചോ?
'''ജോൺ''' : എസ്‌ എസ്‌ എൽ സി ബുക്കില് റോമൻ കാത്തോലിക് എന്നാ... ഒറപ്പില്ലാ,ന്നാലും നസ്രാണിയാ... ഒരനിയത്തിയുണ്ട്,പഠിക്കുവാ... നാട്ടില് ഒരു വീടും പറമ്പുമുള്ളത് ചെലപ്പം വിക്കും,അവൾക്കു മെഡിസിന്,എന്ട്രൻസ് കിട്ടിയില്ലേല്,അഡ്മിഷന്...അതല്ലാതെ തന്നെ, തട്ടിമുട്ടി പത്തിരപത്തയ്യായിരം രൂപ ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്... മദ്യപിക്കും,രണ്ടെണ്ണം കൂടുതലടിച്ചാൽ സിഗററ്റ് വലിക്കയേം ചെയ്യും... ഇതിനു മുമ്പ് വേറൊരു പെൺകുട്ടിയുമായി, ഒരു അഫയറുണ്ടായിട്ടുണ്ട്, അവള് മരിച്ചുപ്പോയി, പത്മ.... ഇതൊന്നും ഒരു പ്രശ്നമല്ലേല്, എന്റെ ജാതി ഒരു വിഷയമല്ലേല് ആരെയാന്ന് വെച്ചാ വന്നു കണ്ടാ എതിര് പറയോ... ???
:'''ജോൺ''' : ഇല്ല..
:'''സ്റ്റീഫൻ ലൂയിസ്''' : ഞാനും കുളിച്ചിട്ടില്ല.
:'''ജോൺ''' : ഊം...
:'''സ്റ്റീഫൻ ലൂയിസ്''' : അവള് കുളിച്ചു തുടങ്ങി...
:'''ജോൺ''' : അതിന്?
:'''സ്റ്റീഫൻ ലൂയിസ്''' : അതിനെന്നതാ... ഒന്നുമില്ല... നീ പാട്...
----
:'''സ്റ്റീഫൻ ലൂയിസ്''' : നീചിരിക്കാനെളുപ്പമാണ്, കുളിച്ചോ.കരയാതിരിക്കാനല്ലേ പ്രയാസം.?
:'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിഇന്റർവ്യൂവർ''' : സർ, ,ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ അങ്ങയുടെ ഒരു ഫാനായി മാറുകയാണ്... ഐ ആം സൊ ഇൻസ്പയേഡ്... മറ്റുള്ളവർക്കു വേണ്ടി, എന്തെകിലുമൊക്കെ ചെയ്യണം എന്ന പോലെ...
 
:'''സ്റ്റീഫൻ ലൂയിസ്''': ശരിക്കും തോന്നണുണ്ടോ???
'''ജോൺ''' : ഇല്ല..
:'''ഇന്റർവ്യൂവർ''': യാ, സത്യം!
 
:'''സ്റ്റീഫൻ ലൂയിസ്''' : ഞാനുംഎന്നാൽ എന്നെ കുളിച്ചിട്ടില്ല...കല്യാണം കഴിക്കോ?
:'''ഇന്റർവ്യൂവർ''': യ്യോ!
 
:'''സ്റ്റീഫൻ ലൂയിസ്''' : എന്നാ, എന്നെ വേണ്ടാ... രണ്ടു കാലൂല്ലാത്തൊരാളെ... വേണ്ട,കയ്യില്ലാത്ത കൈയില്ലാത്ത മറ്റൊരാളെ.... അല്ലെങ്കി ഒരന്ധനെ... ചെയ്യില്ല... നമ്മുടെ ഒക്കെ സഹതാപത്തിന് പത്തു മിനിറ്റെമിനിറ്റേ ആയുസ്സുള്ളൂ.. ഈ ഷൂട്ട് കഴിഞ്ഞ് ഇവിടന്നിറങ്ങി അടുത്ത കോഫിഡെയിൽ പോയി കാമുകനുമായി ഒരു കാപ്പി കുടിക്കുന്നതു വരെയുള്ളൂ, ഈ ഇൻസ്പറേഷനൊക്കെ... അത്, കുട്ടീടെ മാത്രമല്ലാട്ടൊമാത്രമല്ലാട്ടോ, ഈ പ്രോഗ്രാം കാണങന്നവരുടേം..കാണുന്നവരുടേം. അതാരുടേം തെറ്റൊന്നുമല്ല.. ലൈഫ് ഹാസ് റ്റു ഗൊ ഓൺ!!! ... അല്ലെഅല്ലേ...
'''ജോൺ''' : ഊം...
 
'''സ്റ്റീഫൻ ലൂയിസ്''' : അവള് കുളിച്ചു തുടങ്ങി...
 
'''ജോൺ''' : അതിന്?
 
'''സ്റ്റീഫൻ ലൂയിസ്''' : അതിനെന്നതാ... ഒന്നുമില്ല... നീ പാട്...
-----
'''ജോൺ''' : അവളെയോർത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ്.
----
:'''സ്റ്റീഫൻ ലൂയിസ്''' : ഈ കറുത്ത ബ്രേസിയർ പുറത്ത് കാണുന്ന കുട്ടി..... ഒക്കെയാ.ഓക്കെയാ...
'''സ്റ്റീഫൻ ലൂയിസ്''' : ആരോടും ചോദിക്കാതെ ചുമ്മാ നിന്നങ്ങു പെയ്യുവാ.....ആദ്യമായിട്ടാ ജോണേ നല്ലൊരു മഴ കൊള്ളുന്നെ......
:'''ജോലിക്ക് വന്ന സ്ത്രീ''' : ഓ മാസം ഇരുപതിനായിരം രൂപ കിട്ടുമെന്നും പറഞ്ഞു ബ്രാ കാണിച്കാണിച്ച് നിൽക്കനോന്നുംനിൽക്കനൊന്നും എന്നെ കിട്ടത്തില്ല...... ഞാനേ..., നല്ല പുള്ളിചോടംബുള്ള കിരിയാതെ നായരാ...
----
'''സ്റ്റീഫൻ ലൂയിസ്''' : ചിരിക്കാനെളുപ്പമാണ്,കരയാതിരിക്കാനല്ലേ പ്രയാസം....
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : സർ ,ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ അങ്ങയുടെ ഒരു ഫാനായി മാറുകയാണ്... ഐ ആം സൊ ഇൻസ്പയേഡ്... മറ്റുള്ളവർക്കു വേണ്ടി,എന്തെകിലുമൊക്കെ ചെയ്യണം എന്ന പോലെ...
 
'''സ്റ്റീഫൻ ലൂയിസ്''' : ശരിക്കും തോന്നണുണ്ടോ???
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : യാ..സത്യം !!!
 
'''സ്റ്റീഫൻ ലൂയിസ്''' : എന്നാൽ എന്നെ കല്ല്യാണം കഴിക്കോ???
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : യ്യോ...!!!
 
'''സ്റ്റീഫൻ ലൂയിസ്''' : എന്നാ,എന്നെ വേണ്ടാ... രണ്ടു കാലൂല്ലാത്തൊരാളെ... വേണ്ട,കയ്യില്ലാത്ത മറ്റൊരാളെ.... അല്ലെങ്കി ഒരന്ധനെ... ചെയ്യില്ല... നമ്മുടെ ഒക്കെ സഹതാപത്തിന് പത്തു മിനിറ്റെ ആയുസ്സുള്ളൂ.. ഈ ഷൂട്ട് കഴിഞ്ഞ് ഇവിടന്നിറങ്ങി അടുത്ത കോഫിഡെയിൽ പോയി കാമുകനുമായി ഒരു കാപ്പി കുടിക്കുന്നതു വരെയുള്ളൂ,ഈ ഇൻസ്പറേഷനൊക്കെ... അത്,കുട്ടീടെ മാത്രമല്ലാട്ടൊ,ഈ പ്രോഗ്രാം കാണങന്നവരുടേം... അതാരുടേം തെറ്റൊന്നുമല്ല.. ലൈഫ് ഹാസ് റ്റു ഗൊ ഓൺ!!! ... അല്ലെ...
----
'''സ്റ്റീഫൻ ലൂയിസ്''' : ഈ കറുത്ത ബ്രേസിയർ പുറത്ത് കാണുന്ന കുട്ടി..... ഒക്കെയാ....
 
'''ജോലിക്ക് വന്ന സ്ത്രീ''' : ഓ മാസം ഇരുപതിനായിരം രൂപ കിട്ടുമെന്നും പറഞ്ഞു ബ്രാ കാണിച് നിൽക്കനോന്നും എന്നെ കിട്ടത്തില്ല...... ഞാനേ...നല്ല പുള്ളിചോടംബുള്ള കിരിയാതെ നായരാ...
 
==കഥാപാത്രങ്ങൾ==
Line 68 ⟶ 53:
*തെസ്നി ഖാൻ - കന്യക
 
[[Categoryവർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ബ്യൂട്ടിഫുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്