"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Dhruvam}}
ജോഷി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''ധ്രുവം'''''. എസ്.എൻ. സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
: ''സംവിധാനം: [[w:ജോഷി|ജോഷി]]. രചന: [[w:എസ്.എൻ. സ്വാമി|എസ്.എൻ. സ്വാമി]], സാജൻ ബാബു.''
 
== നരസിംഹ മന്നാടിയാർ ==
* മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ, ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നാടിയാർ ക്ഷത്രിയനാണ്... ക്ഷത്രിയൻ.
 
* നിന്നെ തൂക്കാൻ ഇവിടത്തെ നിമയത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്ക് ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
 
Line 10 ⟶ 12:
:'''നരസിംഹ മന്നാടിയാർ''': നിന്റെ തന്ത. മനുഷ്യര് കയറിയിരിക്കുന്നടത്ത് കയറിയിരുന്ന് നാലുകാലും വാലുമുള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയ്.
 
== കഥാപാത്രങ്ങൾ ==
* [[w:മമ്മൂട്ടി|മമ്മൂട്ടി]] – നരസിംഹ മന്നാടിയാർ
* [[w:കൊല്ലം തുളസി|കൊല്ലം തുളസി]] – ചേക്കുട്ടി
* ജയറാം – വീരസിംഹ മന്നാടിയാർ
 
* സുരേഷ് ഗോപി – ജോസ് നരിമാൻ
== പുറത്തേക്കുള്ള കണ്ണികൾ ==
* ജനാർദ്ദനൻ – ഡി.ഐ.ജി. മാരാർ
{{വിക്കിപീഡിയ}}
* വിക്രം – ഭദ്രൻ
* അസീസ് – പോലീസ് ഓഫീസർ
* കൊല്ലം തുളസി – ചേക്കുട്ടി
* വിജയരാഘവൻ – രാംദാസ്
* ബാബു നമ്പൂതിരി – പൊൻ‌മണി
* ഷമ്മി തിലകൻ – അലി
* എം.എസ്. തൃപ്പുണിത്തറ – പൂവത്തിൽ കുഞ്ഞിക്കണ്ണൻ
* അലിയാർ – ഡോക്ടർ
* അപ്പഹാജ – മാരാരുടെ മകൻ
* ടി.ജി. രവി – കാശി
* ഗൗതമി തടിമല്ല – മൈഥിലി
* രുദ്ര – മായ
 
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്