"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Chinthavishtayaya Shyamala}}
1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''ചിന്താവിഷ്ടയായ ശ്യാമള'''''.
 
== സംഭാഷണങ്ങൾ ==
:'''വിജയൻ ‍:''': സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
 
:'''ക്യാമറാമാൻ :''': സ്ക്രിപ്റ്റ്?മനസ്സിലായില്ല.
'''വിജയൻ ‍:''' സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
:'''വിജയൻ :''': സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
 
:'''ക്യാമറാമാൻ :‍''': അപ്പൊ ലൈറ്റപ്പൊന്നും മനസ്സിലായില്ല.ചെയ്യണ്ടേ?
:'''വിജയൻ :''': ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
 
:'''ക്യാമറാമാൻ:‍''' സ്റ്റോറിബോർഡ്?
'''വിജയൻ :''' സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
:'''സുകു :‍''' സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
 
:'''ക്യാമറാമാൻ :''': അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേസ്ക്രിപ്റ്റ്?
:'''വിജയൻ :‍''' സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
 
:'''ക്യാമറാമാൻ :‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
'''വിജയൻ :''' ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
:'''വിജയൻ :''': നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു. പ...പടവിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി തന്റെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
 
:'''ക്യാമറാമാൻ :‍''' സ്റ്റോറിബോർഡ്അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
:'''വിജയൻ :''': നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
 
:'''ക്യാമറാമാൻ :‍''' സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ :വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
'''സുകു :‍''' സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
:'''വിജയൻ :‍''' ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
 
'''ക്യാമറാമാൻ :''' സ്ക്രിപ്റ്റ്?
 
'''വിജയൻ :‍''' സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി
 
'''ക്യാമറാമാൻ :‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
 
'''വിജയൻ :''' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു. പ...പടവിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്.നടി തന്റെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
 
'''ക്യാമറാമാൻ :‍''' അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
 
'''വിജയൻ :''' നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
 
'''ക്യാമറാമാൻ :‍''' സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
 
'''വിജയൻ :‍''' ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
 
----
:'''വിജയൻ :‍''': ഇവിടെ എന്തുമാത്രം മലകളാ.
 
:'''സഹയാത്രികൻ''': ആദ്യമായി വരികയാണോ ശബരിമലയിൽ?
'''വിജയൻ :‍''' ഇവിടെ എന്തുമാത്രം മലകളാ.
:'''വിജയൻ :‍''': അതെ.
 
:'''സഹയാത്രികൻ :‍''': ആദ്യമായി വരികയാണോഅതുകൊണ്ട് ശബരിമലയിൽ?തോന്നുന്നതാ.
:'''വിജയൻ :‍''': അതെന്താ ഇനി വരുമ്പോൾ ഈ മലയൊന്നും ഇവിടെ കാണില്ലേ?
 
'''വിജയൻ :‍''' അതെ.
 
'''സഹയാത്രികൻ :‍''' അതുകൊണ്ട് തോന്നുന്നതാ.
 
'''വിജയൻ :‍''' അതെന്താ ഇനി വരുമ്പോൾ ഈ മലയൊന്നും ഇവിടെ കാണില്ലേ?
----
:'''വിജയൻ :‍''': ഞാൻ പോകുകയാണ് മക്കളെ......
:'''മക്കൾ :''': അയ്യോ അച്ഛാ പോകല്ലേ.... അയ്യോ അച്ഛാ പോകല്ലേ.... അയ്യോ അച്ഛാ പോകല്ലേ...
 
== കഥാപാത്രങ്ങൾ ==
'''മക്കൾ :''' അയ്യോ അച്ഛാ പോകല്ലേ.... അയ്യോ അച്ഛാ പോകല്ലേ....അയ്യോ അച്ഛാ പോകല്ലേ...
* [[w:ശ്രീനിവാസൻ|ശ്രീനിവാസൻ]] – വിജയൻ
 
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്