"ആറാം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
==സംഭാഷണങ്ങൾ ==
:'''ജഗന്നാഥൻ''': ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
 
:'''ഉണ്ണിമായ''' : അതെ. അല്ലെന്നു തോന്നാൻ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ ?
'''ജഗന്നാഥൻ''' ‍: ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
:'''ജഗന്നാഥൻ''': സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവൻ. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ. കോലോത്തെ അടിച്ചു തളിക്കാര്യാ ?
 
:'''ഉണ്ണിമായ''' : ഈ ചുറ്റമ്പലത്തിന്റെ ഉള്ളിലായതു കൊണ്ട് ഇതിനുള്ള മറുപടി ഉണ്ണിമായ പറയണില്ല്യ. കോലോത്തെ തമ്പുരാട്ട്യാടോ, മാഷേ.
'''ഉണ്ണിമായ''' : അതെ. അല്ലെന്നു തോന്നാൻ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ ?
:'''ജഗന്നാഥൻ''': അതാരാ ടീച്ചറേ ഈ ഞാനറിയാത്തൊരു തമ്പുരാട്ടി ?
 
:'''ഉണ്ണിമായ''' : ഈ ഞാൻ ആരാണാവോ ?
'''ജഗന്നാഥൻ''' ‍: സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവൻ. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ. കോലോത്തെ അടിച്ചു തളിക്കാര്യാ ?
:'''ജഗന്നാഥൻ''': തമ്പുരാൻ. കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാൻ.
 
:'''ഉണ്ണിമായ''' : തമ്പുരാൻ. കണ്ടാലും പറയും. കോലോം വാങ്ങിയ ആൾടെ വാല്യക്കാരനാ ? ആവും. മൂർത്ത്യേക്കാൾ വല്യ ശാന്തിള്ള കാലാ. വഴീന്ന് മാറ്വാ. തമ്പുരാൻ. അതേ കോലോം വാങ്ങിച്ച മാഷ്‌ടെ മുതലാളി വന്ന്ട്ട്ണ്ടെങ്കിലെ എനിക്കൊന്ന് കാണണം ന്ന് പറയൂ.
'''ഉണ്ണിമായ''' : ഈ ചുറ്റമ്പലത്തിന്റെ ഉള്ളിലായതു കൊണ്ട് ഇതിനുള്ള മറുപടി ഉണ്ണിമായ പറയണില്ല്യ. കോലോത്തെ തമ്പുരാട്ട്യാടോ, മാഷേ.
:'''ജഗന്നാഥൻ''': അഹങ്കാരത്തിന്‌ കയ്യും കാലും വെക്ക്യ. എന്നിട്ട് പെണ്ണെന്ന് പേരും. നിനക്ക് ഞാൻ വെച്ചിട്ട്ണ്ട്ടീ, കുറുമ്പത്തീ.
 
:'''ഉണ്ണിമായ''' : എന്ത് ?
'''ജഗന്നാഥൻ''' ‍: അതാരാ ടീച്ചറേ ഈ ഞാനറിയാത്തൊരു തമ്പുരാട്ടി ?
:'''ജഗന്നാഥൻ''': ശംഭോ മഹാദേവാ ന്ന്.
 
'''ഉണ്ണിമായ''' : ഈ ഞാൻ ആരാണാവോ ?
 
'''ജഗന്നാഥൻ''' ‍: തമ്പുരാൻ. കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാൻ.
 
'''ഉണ്ണിമായ''' : തമ്പുരാൻ. കണ്ടാലും പറയും. കോലോം വാങ്ങിയ ആൾടെ വാല്യക്കാരനാ ? ആവും. മൂർത്ത്യേക്കാൾ വല്യ ശാന്തിള്ള കാലാ. വഴീന്ന് മാറ്വാ. തമ്പുരാൻ. അതേ കോലോം വാങ്ങിച്ച മാഷ്‌ടെ മുതലാളി വന്ന്ട്ട്ണ്ടെങ്കിലെ എനിക്കൊന്ന് കാണണം ന്ന് പറയൂ.
 
'''ജഗന്നാഥൻ''' ‍: അഹങ്കാരത്തിന്‌ കയ്യും കാലും വെക്ക്യ. എന്നിട്ട് പെണ്ണെന്ന് പേരും. നിനക്ക് ഞാൻ വെച്ചിട്ട്ണ്ട്ടീ, കുറുമ്പത്തീ.
 
'''ഉണ്ണിമായ''' : എന്ത് ?
 
'''ജഗന്നാഥൻ''' ‍: ശംഭോ മഹാദേവാ ന്ന്.
 
==അഭിനേതാക്കൾ==
"https://ml.wikiquote.org/wiki/ആറാം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്