"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Dhruvam}} ജോഷി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Dhruvam}}
ജോഷി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''ധ്രുവം'''. എസ്.എൻ. സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
 
== നരസിംഹ മന്നാടിയാർ ==
നിന്നെ തൂക്കാൻ ഇവിടത്തെ നിമയത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്ക് ഭയയില്ല്യാ... ഒരുങ്ങിയിരുന്നോ നീയ്...
 
== സംഭാഷണങ്ങൾ ==
'''ചേക്കുട്ടി''': ഇവനെ... ഈ റാസ്ക്കലിനെയാരാ പോലീസിന്റെ പണിയേൽപ്പിച്ചത്?
 
'''നരസിംഹ മന്നാടിയാർ''': നിന്റെ തന്ത... മനുഷ്യര് കയറിയിരിക്കുന്നടത്ത് കയറിയിരുന്ന് നാലുകാലും വാലുമുള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയ്.
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്