"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 337:
* അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
* അകലെയുള്ള ഒന്നിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
* അകിടു ചെത്തിയാൽ പാലു കിട്ടുമോ ?
* അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
* അടി തെറ്റിയാൽ ആനയും വീഴും
* അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും
* അടക്കമില്ലാത്ത തത്ത അടുപ്പിൽ
* അതിമോഹം ചക്രം ചവിട്ടിക്കും
* അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
* അദ്ധ്വാനമില്ലാതെ നേട്ടമില്ല
* അനുഭവം ഗുരു
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്