"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 334:
 
* അകത്തു രോമം പുറത്തു കത്തി
* അകത്തെ അഴകു മുഖത്തറിയാം
* അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
* അകലെയുള്ള ഒന്നിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
* അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്