"ചെഗുവേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uk:Ернесто Че Гевара
(ചെ.)No edit summary
വരി 3:
# ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
# വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും
# ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ അറിവോടെയാണ്. ഞങ്ങൾ കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളസ്വാതന്ത്ര്യത്തിനുള്ള വിലയാണത്.
# ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
# സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ജനങ്ങൾക്ക്‌ മുന്നിലുള്ള ഒരേയൊരു മാർഗം സായുധ വിപ്ലവം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
"https://ml.wikiquote.org/wiki/ചെഗുവേര" എന്ന താളിൽനിന്ന് ശേഖരിച്ചത്