"ഹിറ്റ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'# നൂറ് ഭീരുക്കൾ ചേർന്നാലും ധീരമായ ഒരു തീരുമാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
# നൂറ് ഭീരുക്കൾ ചേർന്നാലും ധീരമായ ഒരു തീരുമാനം ഉണ്ടാവില്ല .
# യുദ്ധം ചെയ്യുവാൻ ഉദ്ദേശമില്ലെങ്കിൽ സഖ്യങ്ങൾ ഉണ്ടാക്കുന്നത് നിരർത്ഥകവും ഉപയോഗശൂന്യവുമാണ്.
# ഒരു ക്രിസ്ത്യാനിയായ ഞാൻ ആരാലും കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവനൊന്നുമല്ല. എന്നാൽ സത്യത്തിനുവേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടാൻ കടപ്പെട്ടവനുമാണ്
"https://ml.wikiquote.org/wiki/ഹിറ്റ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്