"ഓണപ്പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
പൂവേ പൊലി പൂവേ പൊലി.....

ഈ പാട്ട് വള്ളുവനാടൻ പ്രദേശങ്ങളിൽ പാടുന്ന രീതിയ്ക്ക് അല്പം വ്യത്യാസമുണ്ട്. അവിടെ പാടുന്നത് താഴെ കൊടുക്കുന്നു.

തെക്കേക്കര വടക്കേക്കര

കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു.

തുമ്പ കൊണ്ടമ്പൊരു തോണീ ചമഞ്ഞു

തോണീ തലപ്പത്തൊരാലു മുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും പാടാനും

പറ പറക്കോല്

തുടി തുടിക്കോല്

കൂടെപ്പെറന്ന

പൂവേ പൊലി പൂവേ പൊലി പൂവേ..

[[വർഗ്ഗം:അനുക്രമണികകൾ]]
"https://ml.wikiquote.org/wiki/ഓണപ്പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്