"തൂവാനത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''തൂവാനത്തുമ്പികൾ'''.
 
== ജയകൃഷ്ണൻ ==
*ഡേവിഡേട്ടാ കിംഗ്ഫിഷറിണ്ടാ, ചില്ഡ് ?
*മ്മക്കൊരു നാരങ്ങവെള്ളാ കാച്ച്യാലോ ?
== ക്ലാര==
*എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
"https://ml.wikiquote.org/wiki/തൂവാനത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്