"ആഫ്രിക്കൻ ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
#ഇഴയുന്ന കുഞ്ഞേ നടക്കാൻ പഠിക്കൂ .
#കയറിയാൽ തിരിച്ചിറങ്ങാൻ പറ്റാത്ത കിടപ്പു മുറിയാണ് മരണം
#ആഹാരപാനിയങ്ങൾആഹാരപാനീയങ്ങൾ കിട്ടാത്തിടത്ത് പച്ചവെള്ളം ദിവ്യാവുഷധമാണ്ദിവ്യൗഷധം.
#പിടിക്കപ്പെടുന്ന ഏതു പക്ഷിയും രക്ഷപ്പെടാൻ മാർഗ്ഗം കണ്ടെത്തും
#തിരിച്ചെടുക്കാൻ ആഗ്രഹിച്ചുപോകുന്ന വാക്കുകൾ ഉള്ളിൽ തന്നെ സൂക്ഷിച്ചുവെക്കുക
"https://ml.wikiquote.org/wiki/ആഫ്രിക്കൻ_ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്