"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് [[മലയാളം]] എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു [[സോഫ്റ്റ്‌വെയർ]] ആണു് വരമൊഴി എഡിറ്റർ. [[ഗ്നു]] ലൈസൻസ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തിൽ സൗജന്യമായി ലഭ്യമാണ്‌.
 
==ടൈപ്പിങ് ഉപകരണങ്ങള്‍ഉപകരണങ്ങൾ | ഐ.എം.ഇ==
 
ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാന്‍ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തില്‍വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതു്ഉൾപ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷന്‍സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളില്‍മുകളിൽ കാണുന്ന എഡിറ്റ് ഒപ്ഷന്‍ഒപ്ഷൻ ക്ലിക്ക് ചെയ്താല്‍ചെയ്താൽ നിങ്ങള്‍നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)
 
വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്കായിസിസ്റ്റമുകൾക്കായി മലയാളത്തില്‍മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങള്‍ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോര്‍ഡുകളുടെകീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോര്‍ഡുകളെകീബോർഡുകളെ കുറിച്ച്:
 
===മലയാളം കീബോര്‍ഡുകള്‍കീബോർഡുകൾ===
* '''റെമിങ്ടണ്‍റെമിങ്ടൺ:''' മലയാളം റെമിങ്ടണ്‍റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോര്‍ഡ്കീബോർഡ് ലേഔട്ട്.
* '''ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ്:''' മലയാളം ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോര്‍ഡ്കീബോർഡ് ലേഔട്ട്.
* '''ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ''' ലാറ്റിന്‍ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോര്‍ഡ്കീബോർഡ്.
 
===ഓപ്പറേറ്റിങ് സിസ്റ്റം===
* മൈക്രൊസോഫ്റ്റ് വിന്‍ഡോസ്വിൻഡോസ്
# [http://www.microsoft.com/windowsxp/sp2/default.mspx വിന്‍ഡോസ്വിൻഡോസ് എക്സ്.പി സര്‍വീസ്‌പാക്ക്സർവീസ്‌പാക്ക് എഡിഷന്‍എഡിഷൻ 2] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍കീബോർഡുകൾ: ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ് കീബോര്‍ഡ്കീബോർഡ്.
# ഭാഷാഇന്ത്യ.കോം സൈറ്റില്‍സൈറ്റിൽ ലഭ്യമായിട്ടുള്ള [http://bhashaindia.com/Downloads/IME/Malayalam_IME_setup.zip മലയാളം ഐ.എം.ഇ] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍കീബോർഡുകൾ: റെമിങ്ടണ്‍റെമിങ്ടൺ, ISO മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ.
# [http://sourceforge.net/project/showfiles.php?group_id=5819&package_id=157528 മൊഴി കീബോര്‍ഡ്‍കീബോർഡ്‍] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍കീബോർഡുകൾ: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ.
# [http://malayalamwords.com/vamozhi/ വാമൊഴി കീബോര്‍ഡ്കീബോർഡ്] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍കീബോർഡുകൾ: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ.
* ഗ്നു/ലിനക്സ്
# [http://gnome.org ഗ്നോം (GNOME) മലയാളം കീബോര്‍ഡ്കീബോർഡ്] - മലയാളം ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ് കീബോര്ഡ്.
# [http://fci.wikia.com/wiki/SMC/Swanalekha സ്വനലേഖ മലയാളം നിവേശകരീതി] - മലയാളം ഫൊണറ്റിക് നിവേശകരീതി
# [http://linux-n-malayalam.blogspot.com മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ കീബോര്‍ഡ്കീബോർഡ് - SCIM - KMFL]
# [http://linux-n-malayalam.blogspot.com/2005/06/installing-varamozhi-malayalam-fonts.html വരമൊഴി എഡിറ്റര്‍എഡിറ്റർ]
 
* ആപ്പിള്‍ആപ്പിൾ - ഓ.എസ്. ഏക്സ്
# [http://www.cs.princeton.edu/~mp/malayalam/keyboard ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ് കീബോര്‍ഡ്കീബോർഡ്]
# [http://sourceforge.net/project/showfiles.php?group_id=5819&package_id=160317 വരമൊഴി എഡിറ്റര്‍എഡിറ്റർ ബൈനറി]
 
==മലയാളം യൂണികോഡ് ഫോണ്ടുകൾ==
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്