"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
=== സ്ത്രീ-പഴഞ്ചൊല്ലുകളിൽ ===
*#[[അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം]]
*#[[അടുക്കള പിണക്കം അടക്കി വയ്ക്കണം]]
*#[[അടുക്കളപ്പെണ്ണിനു അഴകു വേണമോ?]]
*#[[അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം]]
*#[[അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും]]
*#[[അമ്മയും മകളും പെണ്ണു തന്നെ]]
*#[[അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന]]
*#[[അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല]]
*#[[അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല]]
*#[[അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്]]
*#[[അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി]]
*#[[അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല]]
*#[[അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം]]
*#[[അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല]]
*#[[ഇല്ലത്തു പെൺപെറ്റപോലെ]]
*#[[നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും]]
*#[[നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം]]
*#[[നാരീശാപം ഇളക്കിക്കൂട]]
*#[[നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും]]
*#[[പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌]]
*#[[പുത്തനച്ചി പുരപ്പുറം തൂക്കും]]
*#[[പെൺകാര്യം വൻകാര്യം]]
*#[[പെൺചിത്തിര പൊൻചിത്തിര]]
*#[[പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി]]
*#[[പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി]]
*#[[പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു]]
*#[[പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം]]
*#[[പെണ്ണിനു പെൺ തന്നെ സ്ത്രീധനം]]
*#[[പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും]]
*#[[പെണ്ണും കെട്ടി കണ്ണും പൊട്ടി]]
*#[[പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല]]
*#[[പെൺപട പടയല്ല്ല,മൺചിറ ചിറയല്ല]]
*#[[പെൺപിറന്ന വീടു പോലെ]]
*#[[പെൺബുദ്ധി പിൻബുദ്ധി]]
*#[[പെറ്റവൾക്കറിയാം പിള്ളവരുത്തം]]
*#[[മകം പിറന്ന മങ്ക]]
*#[[മണ്ണും പെണ്ണും നന്നാക്കുന്ന പോലെ]]
*#[[മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു]]
*#[[വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ]]
*#[[വേലക്കള്ളിക്കു പിള്ളസാക്ഷി]]
*#[[സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും]]
 
=== മലബാർ പഴഞ്ചൊല്ലുകൾ ===
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്