"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
:വലിയ വ്യത്യാസം ഉള്ളവയെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ഉപയോഗിക്കുന്നു. ആനയും ആടും തമ്മിലെന്നപോലെ.
::ഇംഗ്ലീഷിൽ:A world of difference
*ആന വായിൽ അമ്പഴങ്ങ എ​ന്റെ വായിൽ കുമ്പളങ്ങ
:നിലവിത്യാസം കുറിക്കാനുപയോഗിക്കുന്നു.
കാര്യശേഷിയും പിടിപാടുമുള്ളവന് നിസാരകാര്യം അതില്ലാത്തവന് വൻ കാര്യം
::ഒരു വലിയ ധനികൻ നൽക്കുന്ന തുച്ഛമായ സംഭാവന, ഒരു തീറ്റപ്രിയന്റെ വായിലെ ചെറിയ റൊട്ടികഷണം , സർക്കാർ ബജറ്റിലെ തുച്ഛമായ നീക്കിയിരിപ്പ് തുടങ്ങിയ സന്ദർഭങ്ങളിൽ പ്രയോഗിക്കാം.
*ആനച്ചോറ്‌ കൊലച്ചോറ്‌.
 
=== ന്യായങ്ങൾ ===
*[[കുഞ്ജരശൗചന്യായം]]
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്