"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106:
*[[നാരീശാപം ഇളക്കിക്കൂട]]
*[[നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും]]
*[[പുത്തനച്ചി പുരപ്പുറം തൂക്കും]]
*[[പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌]]
*[[പുത്തനച്ചി പുരപ്പുറം തൂക്കും]]
*[[പെൺകാര്യം വൻകാര്യം]]
*[[പെൺചിത്തിര പൊൻചിത്തിര]]
വരി 116:
*[[പെണ്ണിനു പെൺ തന്നെ സ്ത്രീധനം]]
*[[പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും]]
*[[പെണ്ണും കെട്ടി കണ്ണും പൊട്ടി]]
*[[പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല]]
*[[പെൺപട പടയല്ല്ല,മൺചിറ ചിറയല്ല]]
Line 122 ⟶ 123:
*[[പെറ്റവൾക്കറിയാം പിള്ളവരുത്തം]]
*[[മകം പിറന്ന മങ്ക]]
*[[മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു]]
*[[മണ്ണും പെണ്ണും നന്നാക്കുന്ന പോലെ]]
*[[മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു]]
*[[വേലക്കള്ളിക്കു പിള്ളസാക്ഷി]]
*[[വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ]]
*[[വേലക്കള്ളിക്കു പിള്ളസാക്ഷി]]
*[[സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും]]
*[[പെണ്ണും കെട്ടി കണ്ണും പൊട്ടി]]
 
=== മലബാർ പഴഞ്ചൊല്ലുകൾ ===
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്