"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
#[[ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ]]
#[[കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.]]
#[[കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും]]
#[[കുരക്കുന്ന പട്ടി കടിക്കില്ല]]
#[[കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ]]
#[[കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ]]
#[[ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം]]
#[[കാക്ക കുളിച്ചാൽ കൊക്കാകുമോ]]
#[[കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്]]
#കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
#[[കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും]]
#[[കുരക്കുന്ന പട്ടി കടിക്കില്ല]]
#[[കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ]]
#[[കുരങ്ങൻറെ കയ്യിലെ പൂമാല പോലെ]]
#[[കൈ വിട്ട കല്ലും, വായ് വിട്ട വാക്കും ]]
#[[കൊക്കെത്ര കുളം കണ്ടതാ]]
#[[ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം]]
#[[ഗതികെട്ടാൽ പുലി പുല്ലും തിന്നും]]
#[[ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും ]]
വരി 56:
#[[ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്]]
#ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
#[[താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും]]
#[[തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം]]
#[[താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും]]
#[[താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും]]
#[[തിരിഞ്ഞു കളിയും മാടിക്കെട്ടും]]
#[[ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ]]
#[[നടുക്കടലിലും നായ നക്കിയേ കുടിക്കൂ]]
Line 68 ⟶ 69:
#[[പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല]]
#[[പശു കിഴടായാലും പാലിൻറെ രുചിയറിയുമോ]]
#[[പണത്തിനു മീതെ പരുന്തും പറക്കില്ല]]
#[[പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.]]
#[[പാണനു് ആന മൂധേവി]]
#[[പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം]]
#[[പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം]]
#[[പണത്തിനു മീതെ പരുന്തും പറക്കില്ല]]
#[[പൂച്ചയ്ക്കാര് മണികെട്ടും]]
#[[പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു]]
Line 80 ⟶ 81:
#[[മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട]]
#[[മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
#[[വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത് ]]
#[[വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.]]
#[[വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്]] {{പാഠഭേദം}}
#[[വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത് ]]
#[[വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം]]
#[[തിരിഞ്ഞു കളിയും മാടിക്കെട്ടും]]
 
=== സ്ത്രീ-പഴഞ്ചൊല്ലുകളിൽ ===
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്