"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
#എണ്ണിയെണ്ണി കുറയുന്നിതായുസ്സും
മണ്ടിമണ്ടി കരേറുന്നു മോഹവും
#ചിലരിഹ പലവാസരം വസിക്കും
ചിലരുടനേ നിജകർമണാ മരിക്കും
മരണമൊരുവനും വരാത്തതല്ലെ
ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ !(ശ്രീകൃഷണ ചരിതം)
#പൂമകനായാലും പുല്പുഴുവായാലും
ചാമിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള)
#യുവതയെവിടെ ജന്തുവിന്നു ഹാ!
വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല)
#ഹാ! മൃത്യുവിന്നേതൊരുവാതില്പോലും
തോന്നുന്നനേരം കയറിത്തുറക്കാം (വള്ളത്തോൾ-സാഹിത്യമഞജരി)
#പാപത്തിന്റെ ശമ്പളം മരണമത്രെ ബൈബിൾ
#ജനമമുണ്ടാകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കം നിർണയം (എഴുത്തചഛൻ)
#എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ
ക്കപ്പൽ മുങ്ങലും പാന്ഥർചാകലും പപഞ്ചത്തിൽ. (വള്ളത്തോൾ)
# നമ്മുടെ മരണദിനത്തെ നാം ഭയപ്പെടുന്നു. എന്നാൽ ആ ദിനം നമ്മുടെ ശാശ്വതയുടെ പിറന്നാളാണ്. സെനെക്കാ
#നാം മരിക്കും എന്ന് നമ്മുക്കറിയാം .എന്നാൽ മരിച്ചു എന്നത് നാം ഒരിക്കലും അറിയാൻ പോകുന്നില്ല. സാമുവൽ ബട്ടലർ
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്