"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== മരണത്തെപ്പറ്റിയുള്ള മൊഴികൾ ==
#എണ്ണിയെണ്ണി കുറയുന്നിതായുസ്സും<br /> മണ്ടിമണ്ടി കരേറുന്നു മോഹവും
#ചിലരിഹ പലവാസരം വസിക്കും<br />ചിലരുടനേ നിജകർമണാ മരിക്കും<br />മരണമൊരുവനും വരാത്തതല്ലെ<br />ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ !(ശ്രീകൃഷണ ചരിതം)
#പാപത്തിന്റെ ശമ്പളം മരണമത്രെ ബൈബിൾ
# നമ്മുടെ മരണദിനത്തെ നാം ഭയപ്പെടുന്നു. എന്നാൽ ആ ദിനം നമ്മുടെ ശാശ്വതയുടെ പിറന്നാളാണ്. സെനെക്കാ
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്