"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
*അച്ചിക്ക്‌ ഇഞ്ചി പക്ഷം, നായർക്ക്‌ കൊഞ്ച്‌ പക്ഷം
:ഭർത്താവിനു ഇഷ്ടം ഒന്ന്, ഭാര്യയ്ക്ക് മറ്റൊന്നു. കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതയെ സൂചിപ്പിക്കുന്ന ചൊല്ല്.
*നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം.
*നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
*പെൺകാര്യം വൻകാര്യം
*പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
"https://ml.wikiquote.org/wiki/സ്ത്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്