"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ '''[[:w:സ്ത്രീ|സ്ത്രീ]]''' എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.
== സ്ത്രീകളെക്കുറിച്ചുള്ള ചൊല്ലുകൾ ==
*അടുക്കളപ്പെണ്ണിനു അഴകു വേണമോ?
*അച്ചിക്ക്‌ ഇഞ്ചി പക്ഷം, നായർക്ക്‌ കൊഞ്ച്‌ പക്ഷം
:ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല സ്വഭാവമുള്ളതിനെ സൂചിപ്പിക്കുന്നു.
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
#ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
1,954

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14768" എന്ന താളിൽനിന്ന് ശേഖരിച്ചത്