"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Women}}
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ '''[[:w:സ്ത്രീ|സ്ത്രീ]]''' എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.
== സ്ത്രീകളെക്കുറിച്ചുള്ള ചൊല്ലുകൾ ==

== സ്ത്രീകളെക്കുറിച്ച് പ്രമുഖർ ==
#ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയും ആയിട്ടാണ്.പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും , പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും . അജ്ഞാത കർത്താവ്.
#സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല. ഓസ്ക്കാർ വൈൽഡ്
# അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക
അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക മാത്യ്യ പ്രയർ
# സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർഥകമാകുമായിരുന്നു. അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്
#മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്" സിഗമണ്ട് ഫ്രൊയിഡ്
#ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം വോൾട്ടേർ
#ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ . നീശെ
#മുടിക്കുമല്ലോ പെണ്ണുങ്ങൾ
മുടിയുള്ളതു കാരണം മുലയുള്ളതു കാരണം
മുടിയും മുലയും കൂടിയല്ലോ പെണെന്നൊരൽഭുതം കുഞ്ഞുണ്ണിമാഷ്
#കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കുഞ്ചൻ നമ്പ്യാർ

==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
#ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
Line 23 ⟶ 12:
#സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് (ഹീബ്രു)
#അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)
== സ്ത്രീകളെക്കുറിച്ച് പ്രമുഖർ ==

#ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയും ആയിട്ടാണ്.പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും , പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും . അജ്ഞാത കർത്താവ്.

#സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല. ഓസ്ക്കാർ വൈൽഡ്
# അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക
അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക മാത്യ്യ പ്രയർ
# സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർഥകമാകുമായിരുന്നു. അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്
#മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്" സിഗമണ്ട് ഫ്രൊയിഡ്
#ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം വോൾട്ടേർ
#ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ . നീശെ
#മുടിക്കുമല്ലോ പെണ്ണുങ്ങൾ
മുടിയുള്ളതു കാരണം മുലയുള്ളതു കാരണം
മുടിയും മുലയും കൂടിയല്ലോ പെണെന്നൊരൽഭുതം കുഞ്ഞുണ്ണിമാഷ്
#കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കുഞ്ചൻ നമ്പ്യാർ

== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/സ്ത്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്