1,954
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
#താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
#പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും [[ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ് ]]
#സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് (ഹീബ്രു)
#അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)
|