"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
#ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു ( പോർച്ചുഗീസ്)
#ഒരു സുന്ദരി ഒന്നുകിൽ വിഡ്ഡിയായിരിക്കും അല്ലെങ്കിൽ അഹങ്കാരി ( സ്പാനിഷ്)
#വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലൂനല്ലത്. [[ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ് ]]
#മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് ( മാൾട്ട)
#താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
#പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും [[ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ് ]]
1,954

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14763" എന്ന താളിൽനിന്ന് ശേഖരിച്ചത്