"ശാഖാചന്ദ്രന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
ശാഖയെന്നാൽ വൃക്ഷശാഖ അഥവാ മരച്ചില്ല. ചന്ദ്രൻ മാനത്തെ ചന്ദ്രൻ‍. ചന്ദ്രൻ മരച്ചില്ലയിൽ നിന്നു വളരെ വളരെ അകലെയാണെങ്കിലും പലപ്പോഴും, ചന്ദ്രൻ ദാ ആ കൊമ്പിനടുത്തായി. അല്ലെങ്കിൽ ആ മരച്ചില്ലയ്ക്കടുത്തു കാണുന്ന ചന്ദ്രൻ എന്നെല്ലാം നാം പറയും. സമീപത്തുള്ളതിനോടു ബന്ധിപ്പിച്ച് അകലെയുള്ളതിനെ വിലയിരുത്തുന്ന രീതിക്കാണ് '''ശാഖാചന്ദ്രന്യായം''' എന്ന് പറയുന്നത്
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ശാഖാചന്ദ്രന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്