"നൃപനാപിതപുത്രന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: നൃപൻ=രാജാവ്, നാപിതൻ=ക്ഷുരകൻ, അധമജാതിക്കാരൻ.<br />തൻകുഞ്ഞ് പൊൻകുഞ്ഞ...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
നൃപൻ=രാജാവ്, നാപിതൻ=ക്ഷുരകൻ, അധമജാതിക്കാരൻ.<br />തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന ലോകപ്രകൃതിയെ കുറിക്കുന്ന ന്യായം..രാജാവൊരിക്കൽ തന്റെ ക്ഷുരകനോട് അഴകുള്ള ഒരു കുഞ്ഞിനെ നാട്ടിൽ നിന്നും കണ്ടുപിടിച്ചുകൊണ്ടുവരുവാൻ കൽപ്പിച്ചു.അപ്രകാരമുള്ള ഒരു കുഞ്ഞിനെ എവിടെയും കിട്ടാഞ്ഞ് അയാൾ തന്റെ സ്വന്തംകുഞ്ഞു അഴകുള്ളവനാണെന്ന് നിശ്ചയിച്ച് രാജസന്നിധിയിൽ ഹാജരാക്കി. അവനാകട്ടെ ഏറെ വിരൂപനനായിരുന്നു.ഈ കഥ ഈ ന്യായത്തിനാധാരം
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/നൃപനാപിതപുത്രന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്