"ജംബൂകദ്രാക്ഷാഫലന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കുറുക്കൻ (ജംബൂകം) ഉയരത്തിലുള്ള വള്ളിയിലെ മുന്തിരി (ദ്രാക്ഷാഫ...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
കുറുക്കൻ (ജംബൂകം) ഉയരത്തിലുള്ള വള്ളിയിലെ മുന്തിരി (ദ്രാക്ഷാഫലം) കണ്ട് കൊതിച്ച് പറിച്ചെടുക്കുവാൻ വേണ്ടി ചാടി. എത്രചാടിയിട്ടും കിട്ടാതെ വന്നപ്പോൾ ആ മുന്തിരിക്ക് പുളിയാണ് എന്ന് അധിക്ഷേപിച്ച് പോയി. '''കിട്ടാത്ത മുന്തിരി പുളിക്കും''' എന്ന് മലയാളം. നമുക്ക് സാധിക്കാൻ/ലഭിക്കാൻ കഴിയാത്ത നേട്ടത്തെ/കാര്യത്തെ തള്ളിപ്പറയുക.
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ജംബൂകദ്രാക്ഷാഫലന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്