"ഛത്രിന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: ഛത്രിന്യായം. ഛത്രി = കുട. കൂട്ടമായിട്ട് പോകുന്ന ആളുകളിൽ കുറെ പേർ ...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
ഛത്രിന്യായം. ഛത്രി = കുട. കൂട്ടമായിട്ട് പോകുന്ന ആളുകളിൽ കുറെ പേർ കുട പിടിച്ചിട്ടുണ്ടാകും. ചിലർ കുട പിടിച്ചിട്ടുണ്ടാകില്ല. എന്നാൽ പൊതുവെ അവരെ കുടക്കാർ എന്നാണ് പറയുക.ഇതു പോലെ ഭൂരിപക്ഷത്തെ ഗണിച്ച്കൊണ്ട് പറയുന്ന രീതിയാണ് ഛത്രിന്യായം
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ഛത്രിന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്