"അച്ചടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
== അച്ചടക്കുവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ==
== അച്ചടക്കത്തേപ്പറ്റി പ്രമുഖർ ==
#*[[സോഫോക്ലിസ്‌]]
അന്തസ്സുള്ള ഏതു ജീവിതത്തിന്റെ പിന്നിലും‌ അഭം‌ഗുരമായ അച്ചടക്കത്തിന്റെ ശക്തി കാണാം‌ - സോഫോക്ലിസ്‌
*[[വിവേകാനന്ദൻ]]‌
#സം‌ഘടന ശക്തിയാണ്‌. അതിന്റെ‌ രഹസ്യം‌ അച്ചടക്കത്തിലാണു താനും‌ - സ്വാമി വിവേകാനന്ദൻ‌
#ചെറിയ വീടും‌ മുറിയും‌ മനസ്സിനെ അച്ചടക്കമുള്ളതാക്കുന്നു, വലിയവ മനസ്സിനെ ദുർ‌ബലമാക്കുന്നു. - ലിയനാഡോ ഡാവിഞ്ചി
*[[ലിയനാഡോ ഡാവിഞ്ചി]]
#ഐക്യമില്ലാത്ത ഒരു രാജ്യത്തിനും‌ നിലനിൽ‌ക്കാനാവില്ല. അച്ചടക്കത്തിലൂടെ മാത്രമേ ഐക്യമുണ്ടാവൂ. - ഇന്ദിരാഗാന്ധി
#ചെറിയ വീടും‌ മുറിയും‌ മനസ്സിനെ അച്ചടക്കമുള്ളതാക്കുന്നു, വലിയവ മനസ്സിനെ ദുർ‌ബലമാക്കുന്നു. - ലിയനാഡോ ഡാവിഞ്ചി
*[[ഇന്ദിരാഗാന്ധി]]
#ഐക്യമില്ലാത്ത ഒരു രാജ്യത്തിനും‌ നിലനിൽ‌ക്കാനാവില്ല. അച്ചടക്കത്തിലൂടെ മാത്രമേ ഐക്യമുണ്ടാവൂ. - ഇന്ദിരാഗാന്ധി
 
== പുറത്തേക്കുള്ള കണികൾ ==
{{Wiktionary}}
"https://ml.wikiquote.org/wiki/അച്ചടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്